ചോദ്യങ്ങൾ

മാനസിക രോഗങ്ങൾ കൂടുകയും കുറയുകയും ചെയ്യുന്നതിൽ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾക്ക് പങ്കുണ്ടോ?

2023 നവംബർ ലക്കത്തിലെ ശാസ്ത്രകേരളത്തിലെ ചോദ്യത്തിന് ഡോ.മിഥുൻ സിദ്ധാർത്ഥൻ ഉത്തരം നൽകുന്നു.

ഉത്തരം കാണുക

ദൃശ്യപ്രകാശത്തിൽ ഏഴിലേറെ നിറങ്ങളില്ലേ ?

എന്നിട്ടും ഏഴുനിറമാണെന്നാണല്ലോ പൊതുവേ പറയാറ് ?

ഉത്തരം കാണുക

ഞാൻ ഒരു തമോദ്വാരത്തിൽ കടന്നാൽ എനിക്കെന്തു സംഭവിക്കും?

ഞാൻ ഒരു തമോ ദ്വാരത്തിൽ കടന്നാൽ എനിക്കെന്തു സംഭവിക്കും? - Snigdha. V ചോദിക്കുന്നു

ഉത്തരം കാണുക

പ്ലാനറ്ററി നെബുല എന്നാൽ എന്ത്?

ഗ്രഹങ്ങളുടെ പരിണാമത്തിൽ ഉള്ള ഒരവസ്ഥയാണ് എന്ന് കേട്ടിട്ടുണ്ട്. വിശദമാക്കാമോ?

ഉത്തരം കാണുക