ചോദ്യങ്ങൾ

ജീവനില്ലാത്ത തന്മാത്രകളിൽ നിന്നും ജീവനുണ്ടായതെങ്ങനെ ?

ആദിമ ഭൂമിയില്‍ ജീവനില്ലാത്ത വസ്‌തുക്കളില്‍ നിന്ന്‌ ജീവന്‍ രൂപപ്പെട്ടതെങ്ങനെ.. എന്തുകൊണ്ടാണ്‌ ഇന്ന്‌ എങ്ങനെ ഉണ്ടാകാത്തത് ?

ഉത്തരം കാണുക

പരിണാമസിദ്ധാന്തം ശാസ്ത്രലോകം പൂർണ്ണമായും അംഗീകരിച്ചിട്ടുണ്ടോ ?

പരിണാമം ഒരു സിദ്ധാന്തം മാത്രമല്ലേ, ശാസ്ത്രലോകം പൂർണ്ണമായും അത് അംഗീകരിച്ചിട്ടുണ്ടോ ?

ഉത്തരം കാണുക