മീൻ എങ്ങനെയാണ് വെള്ളത്തിൽ നിന്ന് ഓക്സിജൻ വേർതിരിക്കുന്നത്?
ഉത്തരം കാണുക
പെൻഗ്വിൻ സാധാരണ ദക്ഷിണ ധ്രുവത്തിൽ ആണ് വസിക്കുന്നത്. അവയ്ക്ക് ഉത്തരധ്രുവത്തിൽ വസിക്കാനാകുമോ
ഉത്തരം കാണുകഭൂമിയോട് പണ്ടൊരു ഗോളം വന്നിടിക്കുകയും അപ്പോൾ തെറിച്ച് പോയ ഭാഗങ്ങൾ ചേർന്ന് ചന്ദ്രനും മറ്റൊരു ചെറുഗോളവുമുണ്ടായെന്നും പിന്നീടാചെറുഗോളം ചന്ദ്രന്റെ മറുഭാഗത്ത് വന്നിടിച്ച് ചന്ദ്രന്റെ തന്നെ ഭാഗമായെന്നും വായിക്കാൻ ഇടയായി. ഇതു സത്യമാണോ?
ഉത്തരം കാണുക