നമുക്ക് ചുറ്റും നിരവധി പ്രതിഭാസങ്ങളുണ്ട്. അവ എങ്ങിനെ പ്രവർത്തിക്കുന്നു, എങ്ങിനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയലാണ് ശാസ്ത്ര വിജ്ഞാനം. ഇതിനായി വ്യത്യസ്തമായ ഒരു ചോദ്യോത്തര പദ്ധതി ഇവിടെ ആരംഭിക്കയാണ്.
അടുത്തകാലത്തായി ചോദിച്ച ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും.
ഈ വിഷയങ്ങളിലുള്ള ചോദ്യങ്ങൾ കാണുക
പ്രധാനപ്പെട്ട ചില ചോദ്യങ്ങളു ഉത്തരങ്ങളും
പച്ചവെള്ളം ഒഴിച്ചാൽ റെഡി ആവുന്ന അരിപൊടി എങ്ങനെ ആണ് ഉണ്ടാക്കുന്നത്?
ബസ്സിലും കാറിലും യാത്ര ചെയ്യുമ്പോൾ ചില ആളുകൾക്ക് ഛർദ്ദി വരുന്നത് എന്തു കൊണ്ടാണ് ? മുടി, കടലാസ് എന്നിവ മണപ്പിച്ചാൽ മതി എന്നൊക്കെ പറയാറുണ്ട്. ഇതിൽ എത്രമാത്രം ശാസ്ത്രീയതയുണ്ട് ? - ഡോ.കെ.പി.അരവിന്ദന്‍ എഴുതുന്നു
എന്റെ കണ്ണിന്റെ നിറം കറുപ്പും കൂട്ടുകാരിയുടേത് ബ്രൗണുമാണ്
ലൂക്കയുടെ വിവിധ പദ്ധതികൾ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ ശാസ്ത്ര വെബ്സൈറ്റാണ് ലൂക്ക.
luca.co.inവിജ്ഞാനപ്രദമായ വിവരങ്ങളെ രസകരമായി അവതരിപ്പിക്കുന്ന ഒരു ഓൺലൈൻ ക്വിസ്സാണിത്.
quiz.luca.co.inചോദ്യം ചോദിക്കാനും ഉത്തരങ്ങൾ തേടാനുമുള്ള ഓപ്പൺ ആക്‌സസ് ശേഖരമാണ് Ask Luca.
ask.luca.co.in